സുവിശേഷ മഹായോഗവും ബൈബിൾ ക്ലാസും കുവൈറ്റിൽ

കുവൈറ്റ്‌: കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ
ദൈവസഭയുടെ ആഭിമുഖ്യത്തിൽ മെയ് മാസം 29 ചൊവ്വാഴ്ച മുതൽ ജൂൺ മാസം 3 ഞായർ വരെ ബൈബിൾ ക്ലാസ്സും , ജൂൺ 4 തിങ്കളാഴ്ച യുവജന മീറ്റിംഗും, ജൂൺ 5 & 6 ചൊവ്വാ, ബുധൻ ദിവസങ്ങളിൽ സുവിശേഷ മഹായോഗവും എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ അബ്ബാസ്സിയ ബെസ്റ്റ് ബേക്കറിക്ക് എതിർവശം ബെഥെസ്ദാ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ സുപ്രസിദ്ധ ദൈവവചന പ്രഭാഷകനായ പാസ്റ്റർ ബാബു ചെറിയാൻ പിറവം ക്ലാസ്സുകൾ എടുക്കുകയും , വചനം പ്രസംഗിക്കുകയും ചെയ്യുന്നു. വിഷയം “പരിശുദ്ധാത്മ നിറവിൻ ജീവിതം”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.