എ.ജി. മലയാളം ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസ, ചികിത്സാ സഹായ വിതരണം ജൂൺ 2ന് പുനലൂരിൽ

പുനലൂർ: 2018 ജൂൺ മാസം 2ന് ചാരിറ്റി ഡിപ്പാർട്ടമെന്റ് സ്കൂൾ കുട്ടികൾക്കുള്ള സഹായം പുനലൂർ ഏ. ജി. ഓഫീസിൽ വച്ച് രാവിലെ പത്തു മണിക്കു നൽകാൻ താൽപ്പര്യപെടുന്നു. ഈ അവസരത്തിൽ പരിഗണനാടിസ്ഥാനത്തിൽ ചിലർക്കു വൈദ്യ സഹായം നൽകപ്പെടുന്നതും അവരുടെ പേർ വിവരം നേരിട്ട് അറിയിക്കുന്നതാണ്. ദയവായി അർഹതപ്പെട്ടവർ അന്നേ ദിവസം വന്നു കൈപ്പറ്റുവാൻ അറിയിക്കുന്നതായി
ചാരിറ്റി കൺവീനർ പാസ്റ്റർ ഡോ. എം. ഡി. തോമസുകുട്ടി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.