വാഹനാപകടത്തിൽ 6 മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു

പഴനി: വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പഴനിക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

post watermark60x60

കാരിത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. അഭിജിത്തിന്റെയും സിജിയുടെയും നില ഗുരുതരമായി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like