ടി.പി.എം സുവിശേഷയോഗം മെയ് 20, 21ന് ആലുവയിൽ

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്ററിന്റെ പ്രാദേശിക സഭയായ ആലുവ ടി.പി.എം ആഭിമുഖ്യത്തിൽ മെയ് 20, 21 ന് ആലുവ എം.ജി. ടൗൺ ഹാളിൽ വെച്ച് സവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ നടക്കും. 21-ന് രാവിലെ 9.30 മുതൽ 12.30 വരെ പ്രത്യേക പ്രാർഥനയും ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂകർ പ്രസംഗിക്കും. സഭാ ശുശ്രൂഷകർ വിവിധ ഭാഷകളിൽ കൺവൻഷൻ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.