ഐ.പി.സി കോട്ടയം സൗത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

കോട്ടയം : ഐ പി സി കോട്ടയം സൗത്ത് സെന്ററിന് പുതിയ സാരഥികൾ.ഇന്നലെ നടന്ന പുതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.

സൗത്ത് സെന്റർ ഭരണസമിതി
പ്രസിഡന്റ്: പാസ്റ്റർ കെ ഇ തോമസ് ,വൈസ് പ്രസിഡന്റ്
പാസ്റ്റർ കെ യു ജോൺ സെക്രട്ടറി,പാസ്റ്റർ സുധീർ വര്ഗീസ്,ജോയിന്റ് സെക്രട്ടറി
ബ്രദർ ഗ്ലാഡ്‌സൺ ജേക്കബ്, ട്രെഷറർ ബ്രദർ ബെന്നി പുള്ളോലിക്കൽ എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും ആണ് തിരഞ്ഞെക്കപ്പെട്ടത്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.