ഐ.പി.സി കോട്ടയം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

കോട്ടയം:ഐ.പി.സി കോട്ടയം നോർത്ത് സെന്ററിന് പുതിയ സാരഥികൾ.ഇന്നലെ നടന്ന പുതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.നോർത്ത് സെന്റർ ഭരണസമിതി
പ്രസിഡന്റ്,പാസ്റ്റർ സണ്ണി ജോർജ്ജ്,വൈസ് പ്രസിഡന്റ്,പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്,സെക്രട്ടറി, പാസ്റ്റർ എം.വി. ഏബ്രഹാം,ജോയിന്റ് സെക്രട്ടറി
ബ്രദർ തോമസ് ഫിന്നി,ട്രഷറർ
ബ്രദർ കുര്യൻ ജോസഫ് എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും ആണ് തിരഞ്ഞെടുക്കപ്പെട്ടത്

-ADVERTISEMENT-

-ADVERTISEMENT-

You might also like