21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും തിരുവചന പ്രഘോഷണവും

അബുദാബി: മുസഫ അബുദാബി ഐ.പി.സി. സയോൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും തിരുവചന പ്രഘോഷണവും 2018 മെയ്‌ 1 മുതൽ 21 വരെ വൈകിട്ട് 8 മുതൽ 10 വരെ നടത്തപ്പെടുന്നു. വെള്ളി ഞായർ ദിവസങ്ങളിൽ മുസ്സഫ ബ്രദറൻ ചർച് സെന്റർ ഹാൾ നമ്പർ G-3 ലും മറ്റു ദിവസങ്ങളിൽ മൈ ഫുഡ്‌ റെസ്റ്റോറന്റിൽ വച്ചും മീറ്റിംഗുകൾ നടക്കുന്നതാണ്. പ്രസ്തുത മീറ്റിംഗിൽ അഭിഷിക്‌ത ദൈവദാസന്മാർ തിരുവചനത്തിൽ നിന്നും ശിശ്രുഷിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക
പാസ്റ്റർ പി എം സാമുവേൽ – 050 5419678
ബ്രദർ മോൻസി വർഗീസ് – 050 8358063
ബ്രദർ ജെൻസൺ മാത്യു – 050 8087880

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.