മെക്സിക്കോയിൽ വൈദീകനെ കൊലപ്പെടുത്തി

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വീണ്ടും ഒരു വൈദിക കൊലപാതകം കൂടി. എണ്‍പത്തിനാലുകാരനായ ഫാ. ജോസ് മൊയിസേസ് ഫബില റെയെസ് എന്ന കത്തോലിക്കാ വൈദികനാണ് ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത്. ഈ മാസം തന്നെ മെക്സിക്കോയില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ വൈദികനാണ് ഇദ്ദേഹം. അക്രമികളുടെ സംഘം തട്ടിക്കൊണ്ട് പോയി ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

മെക്സിക്കോയില്‍ വൈദികരുടെ കൊലപാതകം ഒരു തുടര്‍ക്കഥയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വധിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ അഞ്ചു വൈദികരാണ് ദുരൂഹ സാഹചര്യത്തില്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.