ശാരോൻ വനിതാ സമാജം ക്യാംപ് നാളെ ആരംഭിക്കും

അടൂർ: ശാരോൻ വനിതാ സമാജം ജനറൽ ക്യാംപ് മെയ് 1,2 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത സെന്ററിൽ വച്ചു നടക്കും. ‘ഭയത്തോടും ഭക്തിയോടും കൂടെ ദൈവത്തെ സേവിക്കുക’ എന്നതാണ് ചിന്താവിഷയം. മിസ്സസ് ഏലിയാമ്മ കോശി, ഡോ. മോളി ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.