ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്‌ഘാടനം; ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിൽ

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്‌ഘാടനം ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലേക്ക്. മെയ് അഞ്ചാം തീയതി ശനി ആഴ്ച വൈകിട്ട് ഏഴു മണിക്ക് ദോഹയിലെ അബുഹമൂറിൽ സ്ഥിതി ചെയ്യുന്ന ഐഡിസിസി കോംപ്ലക്സിൽ ഉള്ള ബെഥേൽ അസംബ്ലി ഹാളിൽ വച്ച് നടക്കുന്ന ഉത്‌ഘാടന യോഗത്തിൽ പാസ്റ്റർ പ്രേം കുമാർ ( ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ്) ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്‌ഘാടനം നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര പ്രൊജക്റ്റ് ഡയറക്ടർ പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് മുഖ്യ സന്ദേശം നൽകും.റാഫ ബീറ്റ്‌സ് ന്റെ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like