ദോഹ പെനിയേൽ റിവൈവൽ സഭയിൽ ഗ്രേസ് & ഫ്രീഡം മീറ്റിംഗ്

ദോഹ: പെനിയേൽ റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആംഗ്ലിക്കൻ ചർച് കോംപ്ലക്സിൽ എഫസോസ് ഹാളിൽ വച്ച് 2018 ഏപ്രിൽ മുപ്പതു മുതൽ മെയ് നാല് വരെ വൈകുംനേരം ഏഴു മണി മുതൽ ഒൻപതര വരെ യെശയ്യാവ് 10:27 ആസ്പദമാക്കി “അന്നാളില്‍ അവന്റെ ചുമടു നിന്റെ തോളില്‍ നിന്നും അവന്റെ നുകം നിന്റെ കഴുത്തില്‍ നിന്നും നീങ്ങിപ്പോകും; പുഷ്ടി നിമിത്തം നുകം തകര്‍ന്നുപോകും” എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി യുള്ള ഉണർവ് യോഗത്തിൽ പാസ്റ്റർ ജോൺ താരു വചന ശുശ്രൂഷ നടത്തും. മലയാള ക്രൈസ്തവ സംഗീത ലോകത്തിനു തിരുകരത്താൽ വഹിച്ചു എന്നെ, മറുകരയിൽ നാം കണ്ടിടും തുടങ്ങി അനേകം ആശ്വാസ പ്രദമായ ഗാനങ്ങൾ രചിച്ചു നൽകിയ നിത്യതയിൽ വിശ്രമിക്കുന്ന സുവിശേഷകൻ ജെ വി പീറ്റർ ന്റെ മകൻ സാങ്കി പീറ്റർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക പാസ്റ്റർ കെ സി ജോൺ 974 5543 2483

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.