പാസ്റ്റർ പ്രിൻസ് തോമസ് ഫ്ളോറിഡയിൽ പ്രസംഗിക്കുന്നു

വാർത്ത: നിബു വെള്ളവന്താനം

ഒർലാന്റോ: ഫ്ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ  സുവിശേഷയോഗത്തിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ  പാസ്റ്റർ പ്രിൻസ് തോമസ്  (റാന്നി) പ്രസംഗിക്കും. മെയ് 1 ചൊവ്വ, 2 ബുധൻ തീയതികളിൽ നടത്തപ്പെടുന്ന പ്രത്യേക യോഗത്തിൽ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7ന് പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ഐ.പി.സി ചർച്ച് ക്വയർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: രാജു പൊന്നോലിൽ സെക്രട്ടറി – 407 616 6247

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.