തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ യുവജന ക്യാമ്പ് മെയ് 18 മുതൽ

തിരുവല്ല: യുവജനങ്ങൾക്കായി തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ മെയ് 18, 19 തീയതികളിൽ വെണ്ണിക്കുളം ബഥനി അക്കാഡമിയിൽ വെച്ച് യൂത്ത് ക്യാമ്പ് നടക്കും.

post watermark60x60

ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ. സി ജോൺ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു സംസാരിക്കും.

ക്യാമ്പിൽ വിവിധ സെക്ഷനുകളിലായി ഡോ. ജേക്കബ് മാത്യു, ഡോ. ജെയിംസ് ജോർജ്, ഡോ. സജികുമാർ കെ.പി, ഡോ. മാത്യൂസ് ചാക്കോ, ഡോ. ദീപാ നെബു, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ റെജിമൂലേടം, പാസ്റ്റർ സുനിൽ സക്കറിയ തുങ്ങിയവർ ക്ലാസുകൾ നയിക്കും.

Download Our Android App | iOS App

ഇമ്മാനുവൽ കെ.ബി (പുത്തൻകുരിശ്), ഡാനിയേൽ യേശുദാസ് (മല്ലപ്പള്ളി) സാംസൺ ബേബിഎന്നിവരുടെ നേത്ര്വതത്തിൽ Ti ട്യൂൺസ് ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like