ദോഹയിൽ റിവൈവൽ മീറ്റിംഗ്

ദോഹ: ‘ചർച് ഓഫ് ഗോഡ് ഇൻ ഖത്തർ’ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25, 26 തീയതികളിൽ ഐഡിസിസി കോംപ്ലക്സിലുള്ള ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 4 ൽ
വച്ച് റിവൈവൽ മീറ്റിംഗ് നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ ചർച് ഓഫ് ഗോഡ് സഭയുടെ കർണാടക സ്റ്റേറ്റ് ഓവർസിയർ ആയിരിക്കുന്ന പാസ്റ്റർ എം. കുഞ്ഞപ്പി ദൈവ വചനത്തിൽ നിന്നും സംസാരിക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് യോഗങ്ങൾ നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.