പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ പ്രിൻസിപ്പലായി നിയമിതനായി

റാന്നി: വെച്ചൂച്ചിറ ഡുലോസ് ബിബ്ളിക്കൽ സെമിനാരിയുടെ പ്രിൻസിപ്പാൾ ആയി പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ (M.Div, M.Th) ചുമതലയേറ്റു. ഐ.പി.സി പന്തളം സെൻറർ സെക്രട്ടറിയും വിവിധ ബൈബിൾ കോളജിൽ അദ്ധ്യാപകനും അനുഗ്രഹിത ദൈവവചന പ്രഭാഷകനും മാണ് ഭാര്:. ലിജോ ബെൻസൻ, മക്കൾ: ഏബൽ, നോയൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.