ഐ.പി.സി. പുനലൂർ സെന്റർ സണ്ടേസ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

പുനലൂർ: ഐ.പി.സി. പുനലൂർ സെന്റർ സണ്ടേസ്ക്കൂളിന്റെ 2018 – 2021 വർഷത്തെ പ്രവർത്തന ഉൽഘാടനവും വിദ്യാഭ്യാസ സഹായ വിതരണവും 2018 മെയ് 6 ഞായറാഴ്ച 4 മണിക്ക് ഐ.പി.സി. കർമ്മേൽ ചർച്ചിൽ (ചെമ്മന്തൂർ) വെച്ച് നടക്കുന്നു പ്രവർത്തന ഉൽഘാടനം പാസ്റ്റർ ബിജു ടി. ഫിലിപ്പ് നിർവഹിക്കുന്നു. സുവി. സാംദാസ് മുഖ്യ സന്ദേശം നൽകും. പഠന ഉപകരണ വിതരണം പാസ്റ്റർ റോയി ജോൺ നിർവഹിക്കും. പാസ്റ്റർ ഷാജി വർഗ്ഗീസ്, പാസ്റ്റർ അനിയൻകുഞ്ഞ് വി സി എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-ADVERTISEMENT-

You might also like