സൺഡേസ്കൂൾ വാർഷിക പരീക്ഷ

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺ‌ഡേസ്കൂൾ 2017-2018 കാലയളവിലെ വാർഷിക പരീക്ഷ 22.04.2018 ഞാറാഴ്ച ഉച്ച കഴിഞ്ഞു 3.30 മുതൽ ന്യൂഡൽഹി ജയ്‌സിംഗ് റോഡിലുള്ള YMCA ൽ വെച്ചു നടക്കുന്നതാണ്. ഈ വാർഷിക പരീക്ഷക്ക് ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേസ്കൂൾ ബോർഡ്‌ നേതൃത്വം നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ നോബിൾ വർഗീസ് (ഡയറക്ടർ) – 9968468696
ജോൺസൻ സാമുവേൽ (സെക്രട്ടറി) – 8826746497.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.