എക്സൽ വീ.ബി.എസ്സ് പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് പുനലൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ എക്സൽ വി.ബി.എസ്സ് എപ്രിൽ 16 മുതൽ 21 വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റേറിയത്തിൽ നടക്കും എന്ന് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോൺസൻ ശാമുവേൽ അറിയിച്ചു. സേഫ് സോൺ എന്ന ചിന്താവിഷയടിസ്ഥാനപ്പെടുത്തിയുള്ള അഭിനയ ഗാനങ്ങളും വേദപഠനങ്ങളും ആക്ടിവിറ്റീസും ഗെയിംസും ഉണ്ടായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like