കോട്ടയം സൗത്ത് സെന്റര്‍ PYPA യ്ക്ക് പുതിയ നേതൃത്വം

കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെന്റർ പി.വൈ.പി.എയുടെ ആത്മീക വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍‍ പുതിയ യുവ നേതൃത്വം. 2018-2021 ലേക്കുള്ള ഭാരവാഹികളെ സെന്റര്‍ മിനിസ്റ്റര്‍ കെ.ഇ.തോമസിന്റെ അധ്യക്ഷതയില്‍ ഐപിസി പുതുപ്പള്ളി ഏബനേസര്‍ സഭയില്‍ വച്ചു നടന്ന പൊതുയോഗം തിരഞ്ഞെടുത്തു.

പാസ്റ്റര്‍ ജിബു മാത്യു(പ്രസിഡന്റ്), ഫെന്നി സാം ജോണ്‍(വെെസ് പ്രസിഡന്റ് ), വല്‍സന്‍ ഏബ്രഹാം(സെക്രട്ടറി), ജോഷ് ഏബ്രഹാം ജേക്കബ്(ജോയിന്റ് സെക്രട്ടറി), ഡെന്നീസ് ജോസഫ് ഏബ്രഹാം(ട്രഷറര്‍), ജോണ്‍ സക്കറിയ(പബ്ലിസിറ്റി കണ്‍വീനര്‍), ടിനു.സി.ജോണ്‍(ടാലന്റ് കണ്‍വീനര്‍), ജെഫിന്‍ ജോര്‍ജ് ജോസ്(സ്റ്റേറ്റ് പ്രതിനിധി), ഗ്രേയ്സണ്‍ സെെമണ്‍, ആശിഷ് യോഹന്നാന്‍(സോണല്‍ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.

post watermark60x60

പാസ്റ്റര്‍ ലിജോ തോമസ്, ഗ്ലാരിസ് ജോര്‍ജ്, അക്ഷയ് കുര്യന്‍, ഗായസ്.പി.ഉമ്മന്‍, ടോണി മാത്യു, ബിബിന്‍ പുന്നൂസ്, ബിബിന്‍ പി.എസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like