ദോഹ ഗുഡ് ന്യൂസ് ഫെസ്റ്റിവൽ

ഖത്തർ : ദോഹ തമിഴ് എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11,12 തീയതികളിൽ ‘ദോഹ ഗുഡ് ന്യൂസ് ഫെസ്റ്റിവൽ’ എന്ന പേരിൽ അബുഹമൂറിലെ ഐഡിസിസി സമുച്ചയത്തിലെ പ്രേത്യേകം തയാറാക്കിയ കൂടാരത്തിൽ വച്ച് വൈകിട്ട് 7:00 PM മുതൽ 9:30 PM വരെ കൺവൻഷൻ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ വേൾഡ് അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ വൈസ് ചെയർമാൻ ആയിരിക്കുന്ന റവ. ഡോ. ഡി മോഹൻ, ഫാദർ എസ്. ജെ. ബെർച്ചമാൻസ് തുടങ്ങിയവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.