ഐ. പി. സി. പുനലൂർ സെന്റർ സണ്ടേസ്ക്കൂളിന് പുതിയ നേതൃത്വം

പുനലൂർ: ഐ. പി. സി. പുനലൂർ സെന്റർ സണ്ടേസ്ക്കൂളിന്റെ 2018-2021 വർഷത്തെ പുതിയ ഭാരവാഹികളെ ഇന്ന് വൈകിട്ട് 5 മണിക്ക് ഐ. പി. സി. ചെമ്മന്തൂർ കർമ്മേൽ സഭയിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു. രക്ഷാധികാരി :പാസ്റ്റർ ജയിംസ് ജോർജ്, സൂപ്രണ്ട്: പാസ്റ്റർ ഷാജി വർഗ്ഗീസ്, ഡപ്യൂട്ടി സൂപ്രണ്ട്: വി.എസ്. ജോർജുകുട്ടി, സെക്രട്ടറി: പാസ്റ്റർ അനിയൻകുഞ്ഞ് വി.സി., ജോയിൻ സെക്രട്ടറി: പാസ്റ്റർ ഷാജി സോളമൻ, ട്രഷറാർ: ബിജു ജേക്കബ്, കമ്മറ്റി അംഗങ്ങൾ, പാസ്റ്റർ എ. ഏബ്രഹാം, ബോബൻ ക്ലിറ്റസ്, സജിമോൻ ഫിലിപ്പ്, ജി. അച്ചൻകുഞ്ഞ്, ജി. മോനച്ചൻ, ചാക്കോ ജോർജ് എന്നിവരാണ് പുതിയ ഭാരവാഹികൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.