കാനഡ സമ്മർ ക്യാമ്പ് – “ഇംപാക്ട് – 2018”

കാനഡ: വ്യത്യസ്തമായ ശൈലിയിൽ വിവധ സഭകളെ കോർത്തിണക്കി കൊണ്ട് കാനഡ സ്പിരിച്യുൽ ഗ്രൂപ്പ് ഒരുക്കുന്ന സമ്മർ ക്യാമ്പ് 2018 ജൂലൈ മാസം 13 മുതൽ 15 വരെ നയാഗ്രായ്യിൽ വെച്ച് നടത്തപ്പെടുന്നു. ക്യാമ്പിന്റെ മുഖ്യ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയും സംഗീത ആരാധനക്ക് നേതൃത്വം നൽകുന്നത് പാസ്റ്റർ ലോർഡ്‌സൺ ആന്റണിയും ആണ്. റെജിസ്ട്രേഷൻ ചെയ്യാൻ ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

https://goo.gl/forms/mkAmy3hsycqXgpdZ2

‘To know Christ, And to make Him known’

എന്നതാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ക്രൈസ്തവ എഴുത്തുപുരയാണ് മീഡിയ പാർട്ണർ
കൂടുതൽ വിവരങ്ങൾക്ക്:

സാം പടിഞ്ഞാറേക്കര 905-516-2345
ഷാരോൺ മാത്യു 647-764-9518
ബിമൽ റോയ് കാവാലം  647 786 9660
ഷെബു തരകൻ 437-990-0501
ജോബിൻ പി മത്തായി 437-995-4346

-ADVERTISEMENT-

-ADVERTISEMENT-

You might also like