15 – മത് മല്ലപ്പളളി യു.പി.എഫ് കൺവൻഷന് അനുഗ്രഹീത തുടക്കം

മല്ലപ്പള്ളി: മങ്കുഴിപ്പടി തോപ്പിൽ ഗ്രണ്ടിൽ വെച്ച് നടക്കുന്ന 15 – മാത് മല്ലപ്പളളി യുപിഫ് കൺവെൻഷനും മ്യൂസിക് ഫെസ്റ്റിനും അനുഗഹിത തുടക്കം.യുപിഫ് പ്രസിഡന്റ് പാസ്റ്റർ റ്റി വി പോത്തൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. പാസ്റ്റർ ബാബു ചെറിയാൻ, ബെൻസൺ മത്തായി, സാജൻ ജോയ്, അനീഷ് കാവാലം എന്നിവർ വിവിധ യോഗങ്ങളിൽ വചനം പ്രസംഗിക്കും. ഡോ ബ്ലെസ്സൺ മേമന, ഭക്തവത്സലൻ, ഇമ്മാനുവൽ ഹെൻഡ്രി, ബിനോയ് ചാക്കോ ,നിർമല പീറ്റർ, ജെയ്‌സൺ കോട്ടയം , സന്തോഷ് അടൂർ എന്നിവർ 5 .30 നു ആരംഭിക്കുന്ന മ്യൂസിക് ഫെസ്റ്റിൽ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ എബ്രഹാം കുരിയാക്കോസ്, ബ്രദർ എം എ ഫിലിപ്പ് എന്നിവരുടെ നേതൃത്തിലുള്ള 50 പേരടങ്ങുന്ന വിപുലമായ കമ്മിറ്റി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ 9961719047.

-ADVERTISEMENT-

-ADVERTISEMENT-

You might also like