സുവിശേഷ മഹായോഗവും സംഗീത വിരുന്നും

മേപ്രാൽ: ഐ. പി. സി. മേപ്രാൽ ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. മാർച്ച് 31, ഏപ്രിൽ 01 എന്നീ ദിവസങ്ങളിൽ മേപ്രാൽ സെന്റ് ജോൺസ് പള്ളിക്കു സമീപം മലയിൽ എബനേസർ ഗ്രൗണ്ടിൽ വൈകിട്ടു 06:30 മുതൽ 09:00 മണി വരെ പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ വി. പി. ഫിലിപ്പ് എന്നിവർ വചനത്തിൽ നിന്നു സംസാരിക്കും. പാസ്റ്റർ സാമുവൽ വിൽ‌സൺ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.