എക്സൽ വി.ബി.എസ്. ഡയറക്ടേഴ്സ് ട്രെയിനിംഗ് നാളെ മുതൽ കോഴഞ്ചേരിയിൽ

തിരുവല്ല: എക്‌സല്‍ വി. ബി. എസ്സ്. 2018 ലെ ഡയറക്ടേയ്‌സ് പരീശീലനം കോഴഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് സഭ ഹാളിൽ വച്ച് മാര്‍ച്ച് 23, 24 തിയതികളിൽ രാവിലെ 9 മണി മുതൽ 5 മണി നടക്കും. ഡോ. പി. എസ് ഫിലിപ്പ് (അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സൂപ്രണ്ട്) ഉത്ഘാടനം നിര്‍വഹിക്കും പാ. തമ്പി മാത്യു മുഖ്യ അഥിതി ആയിരിക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാട് ആശംസകൾ അറിയിക്കും. സേഫ് സോണ്‍ എന്ന ചിന്താവിഷയവുമായി എക്‌സല്‍ ടീം നേതൃത്യം നല്‍കും. 200ല്‍ അധികം ഡയ്‌കേടഴസ് പങ്കെടുക്കും. വെക്കേഷനില്‍ ഇന്ത്യയിലും വിദേശത്തുമായി വിവിധ ചര്‍ച്ചുകള്‍ 3000 ത്തില്‍ അധികം വി. ബി. എസുകള്‍ക്ക് നേതൃത്വം നല്‍കും. അന്വേഷണങ്ങള്‍ക്ക്: 9496325026.

-ADVERTISEMENT-

-ADVERTISEMENT-

You might also like