പാസ്റ്റർ ഏബ്രഹാം തോമസ്സിനായി പ്രാർത്ഥിച്ചാലും

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി, ഏഴോലി സഭയുടെ ശുശ്രൂഷകൻ ആയ പാസ്റ്റർ ഏബ്രഹാം തോമസ് (ബിജു-ഏഴോലി) ഇന്ന് (മാർച്ച്‌ 22ന്)  ബൈക്ക് ആക്സിഡന്റ് ആയി റാന്നി മാർത്തോമ ഹോസ്പിറ്റലിൽ നിന്നും പുഷ്പഗിരി ഹോസ്പിറ്റലിലേയ്ക്  കൊണ്ടുപോയിരിക്കുന്നു,  പ്രിയ ദൈവമക്കൾ ദയവായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.