ഐ.പി.സി ഖത്തർ റീജിയൻ കൺവൻഷൻ ഏപ്രിൽ 4 മുതൽ 6 വരെ

ഖത്തർ/ദോഹ: ഖത്തറിൽ ഉള്ള ഐ.പി.സി സഭകളുടെ സംയുക്ത കൺവൻഷൻ ഏപ്രിൽ 4 മുതൽ 6 വരെ അബുഹമൂറിൽ ഉള്ള ഐ.ഡി. സി. സി. കോംപ്ലക്സിൽ ഉള്ള ടെന്റിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ ജയിംസ് ജോർജ് ഈ വർഷത്തെ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തും. നാലും അഞ്ചും തിയതികളിൽ വൈകിട്ട് 7:00 മുതൽ 9.30 വരെയും ആറാം തിയതി
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ പൊതു ആരാധനയും, കർത്തൃമേശയും നടക്കും. ഗാന ശ്രുശൂഷകൾക്കു ഐ.പി.സി ഗായക സംഘം, ഖത്തർ റീജിയൻ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.