ബഹ്റിൻ MEPC പൊതു ആരാധന

മനാമ:മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച് (MEPC) ബഹ്റിന്റെ ആഭിമുഖ്യത്തിൽ ഞായർ 25 തിയതി വൈകിട്ട് 7 :15 മുതൽ 09:30 വരെ സെന്റ് ക്രിസ്റ്റഫർ എഎം ഹാളി
വെച്ചു പൊതു ആരാധന കോമൺ വർഷിപ്പ് മീറ്റിങ്ങ് നടത്തപ്പെടുന്നു പാസ്റ്റർ പി റ്റി തോമസ് വചനത്തിൽ നിന്നു സംസാരിക്കും .

MEPC എക്സികൂട്ടിവ് കമ്മിറ്റി നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.