വി.ബി.എസ്. ഡയറക്ടർ പരിശീലനം കാട്ടാക്കടയിൽ സമാപിച്ചു

കാട്ടാക്കട: എക്സൽ വി ബി എസ്സിന്റെ 2018 ലെ ഡയറക്ടർ പരിശീലനം കാട്ടാക്കട സി.എം.ഐ സഭാ ഹാളിൽ വച്ച് നടന്നു. പാസ്റ്റർ സത്യരാജ് ഉത്ഘാടനം ചെയ്തു. സേഫ് സോൺ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി എക്സൽ ടീം ബിനു ജോബി കെ.സി, സനോജ് രാജ്, കിരൺ കുമാർ, സാംസൺ ആർ.എം, സുമേഷ് സുകുമാരൻ, ജെസ്റ്റിൻ പുനലൂർ എന്നിവ ക്ലാസ്സുകൾ നയിച്ചു. പാസ്റ്റർ രെജു, സത്യരാജ്, സജീവ്, ബാദുഷ, അനീഷ് എന്നിവർ നേതൃത്വം നൽകി. പല സഭകളിൽ നിന്നായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർ ഈ പരിശീലനത്തിൽ പങ്കെടുത്തു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like