കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാട്സ്ആപ് ബൈബിൾ ക്വിസ് മൂന്നാം റൗണ്ട് പൂർത്തീകരിച്ചു

ടോറോന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2017 ഡിസംബർ 1ന് ആരംഭിച്ച വാട്സ്ആപ് ബൈബിൾ ക്വിസ് മൂന്നാം റൗണ്ട് പിന്നിട്ടപ്പോൾ കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് അറുപതോളം പേർ പങ്കെടുത്തു.

മൂന്നാം റൗണ്ടിൽ ഗോഡ്‌സി ഷെബു (മാർക്കം), ഷൈൻ വര്ഗീസ് (തോരോൾഡ്) സിമി മാത്യു കുരുവിള (നയാഗര), തിമോത്തി ജെ. ജോർജ് (കാൽഗരി) എന്നിവർ മുന്നിട്ടു നിൽക്കുന്നു

ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 8 മണിക്ക് ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാൻ സാവകാശം ഉണ്ട്.

post watermark60x60

പാസ്റ്റർ ജോബിൻ പി മത്തായി ബൈബിൾ ക്വിസ് നു നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like