ദോഹ ബെഥേൽ എ. ജി.യുടെ സംയുക്ത സഭായോഗം 23ന്

ദോഹ: ബെഥേൽ എ. ജി. സഭയുടെ വിവിധ ഭാഷകളിൽ ഉള്ള കൂടിവരവുകളുടെ സംയുക്ത യോഗം ഈ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 3:30 മുതൽ 7:30 വരെ ഐ.ഡി.സി.സി കോംപ്ലക്സിൽ ക്രമീകരിക്കുന്ന ടെന്റിൽ വച്ച് നടത്തുവാൻ പ്രാർത്ഥിച്ചു തീരുമാനിച്ചിരിക്കുന്നു. പ്രസ്ഥുത മീറ്റിംഗിൽ പാസ്‌റ്റർ റ്റി. ജെ. ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.