പാസ്റ്റർ കോശി വൈദ്യനായി പ്രാർത്ഥിക്കുക!

ഫിലദൽഫിയ: അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ മുതിർന്ന ശുശ്രൂഷകനും സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികമായ ഡോ. കോശി വൈദ്യനെ ശ്വാസകോശ സംബന്ധമായ രോഗത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ചില നാളുകളായി രോഗത്താൽ ഭാരപ്പെടുന്ന ദൈവഭൃത്യന്റ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.