ഗോസ്പൽ കൺവൻഷൻ ബഹറിനിൽ.

മനാമ: ബെഥേൽ ചർച്ച്‌ ബഹറിന്റെ ആഭിമുഖ്യത്തിൽ, മാർച്ച് 26, 27, 28 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ വൈകിട്ടു 06:30 മുതൽ 09:30 മുതൽ ക്രിസ്റ്റഫർ ചർച്ച് എ.എം. ഹാളിൽ വച്ച്‌ നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ സുവി. ഷെമീർ കൊല്ലം വചനത്തിൽ നിന്നു സംസാരിക്കും. ബഥേൽ ചർച്ച് കൊയർ സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകും. പാസ്റ്റർ ഷാജി, ബെന്നി, മാത്യു പി വർഗീസ്‌ എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.