‘വർഷിപ്പ്‌ കൺസർട്ട്‌’ ഇന്ന്

സ്വന്തം ലേഖകൻ

കൊച്ചി: കാക്കനാട്‌ ലിവിംഗ്‌ വാട്ടർ അസംബ്ലീസ്‌ ഓഫ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2018 മാർച്ച്‌ 9 വെള്ളിയാഴ്ച വൈകിട്ട്‌ 6 മണി മുതൽ 9 മണി വരെ ‘വർഷിപ്പ്‌ കൺസർട്ട്‌’ നടക്കുന്നു.

ലക്‌നൗവിൽ കർത്തൃശുശ്രൂഷയിൽ ആയിരിക്കുന്ന പാ. പാപ്പി മത്തായിയുടെ മകൾ ഹെഫ്സിബ ഫെയ്ത്ത്‌ എബ്രഹാം സംഗീത ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നയിക്കുന്നു. താൻ അമേരിക്കയിൽ ഇല്ലിനോയിസിൽ ജഡ്സൺ യൂണിവേഴ്സിറ്റിയിൽ വർഷിപ്പ്‌ ആർട്ട്സ്‌ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്‌. മറ്റ്‌ പ്രമുഖ ഗായകരായ ബ്രദർ. പ്രേയ്സൺ, ബ്രദർ. ഗിഫ്റ്റ്സൺ എന്നിവരും അണിനിരക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like