ഐറിൻ ഷൈജു ജോർജിന് ക്യാഷ് അവാർഡ് നൽകി

തിരുവല്ല: എക്സൽ മിനിസ്ട്രീസും പവർ വിഷൻ USA യും ചേർന്ന് ഒരുക്കിയ Excel Sing 4 Him 2k17 ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഐറിൻ ഷൈജു ജോർജിന് കോട്ടയത്ത് നടക്കുന്ന എക്സൽ വി. ബി. എസ് ഡയറക്ടേഴ്സ് പരിശീലനത്തിൽ ഐ. പി. സി സ്‌റ്റേറ്റ് ജനറൽ ട്രെഷറാർ ഇവ. ജോയി താനുവേലിൽ 5,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. പാ. അനിൽ ഇലന്തൂർ ആശംസകൾ അറിയിച്ചു. ജോബി കെ.സി, സജു ഫിലിപ്പ്, സുമേഷ് സുകുമാരൻ, കിരൺ കുമാർ, ഷാജോ, ജെബ്ബേസ് എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading