ഐ. പി. സി. മിഡ് വെസ്റ്റ് റീജിയനു പുതിയ നേതൃത്വം

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൺ അടുത്ത പ്രവർത്തനവർഷത്തെ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ടവർ:
പ്രസിഡന്റ്: പാ. കെ സി ചാക്കോ
വൈസ് പ്രസിഡന്റ്: പാ. കെ വി തോമസ്
സെക്രട്ടറി: പാ. മാത്തുക്കുട്ടി സാമുവേൽ
ജോയിന്റ് സെക്രട്ടറി: സാം വര്ഗീസ്
ട്രഷറാർ: ജോസഫ് കുരിയൻ
ജനറൽ കൗൺസിൽ മെമ്പേഴ്‌സ്: ജോസ് സാമുവേൽ, കെ സി ജേക്കബ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.