ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരൂവല്ല സെൻറർ കൺവൻഷൻ ആരംഭിച്ചു

തിരുവല്ല: ശരോൻ ഫെലോഷിപ്പ് ചർച്ച് തിരൂവല്ല സെൻറർ കൺവൻഷൻ ഇന്ന് കുറ്റപ്പുഴയിൽ് ആരംഭിച്ചു. സെൻറർ പാസ്റർ എം എം ജോൺ ഉദ്ഘാടനം ചെയ്തു. പാസ്ററർമാരായ ഫിന്നി ജേക്കബ്, അനിഷ് ഏലപ്പാറ, സം റ്റി മുഖത്തല, കെ ജെ തോമസ് കൂമളി, പ്രിൻസ് തോമസ് റാന്നി, ബിജു ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. വനിത സമാജം, സി ഇ എം – സണ്ഡേസ്കൂൾ, പൊതു ആരാധന എന്നീവ നടക്കൂം. ശാരോൻ ക്വയർ ഗാനങ്ങള്‍ ആലപിക്കും. 25 നു സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like