വനിതാ സമ്മേളനം

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ മലബാർ റീജിയൺ ന്റെ വനിതാ സമ്മേളനം 2018 ഫെബ്രുവരി 24 ന് 10 മുതൽ 1 വരെ ശാരോൻ കൽപ്പറ്റ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സിസ്റ്റർ സൂസൻ തോമസ് മുഖ്യ സന്ദേശം നൽകും.
സിസ്റ്റർ ജാൻസി ജോബ്,ഷോല എൽദോസ്, ബിനി ജോമോൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.