ഹാർവെസ്റ്റ് മിഷന്റെ വാർഷിക പാസ്റ്റേഴ്സ് കോൺഫറൻസ് ഗുഡ്ഗാവിൽ

Annual Pastors Conference of Harvest Mission
Gurgaon :
Harvest Mission to the Unreached Annual Pastors Conference will be held on February 20, 21, 22 at The Indian Campus Crusade for Christ New palam Vihar in Delhi Guragam. Ministers from 14 states will participate in this event. Pastor Varghese Mathew (President HMU) and Pastor Cherian Oommen will lead the program.

ഹാർവെസ്റ്റ് മിഷന്റെ വാർഷിക പാസ്റ്റഴ്സ് കോൺഫറൻസ് ഗുഡ്ഗാവിൽ :

Harvest Mission to the Unreachedന്റെ വാർഷിക പാസ്റ്റഴ്സ് കോൺഫറൻസ് 2018 ഫെബ്രുവരി 20, 21, 22 ദിവസങ്ങളിൽ ഡൽഹി ഗുരുഗ്രാമിലെ ന്യൂപാലം വിഹാറിൽ ഉള്ള ഇന്ത്യൻ ക്യാമ്പസ്‌ ക്രുസൈഡ് ഫോർ ക്രൈസ്റ്റ്ൽ വച്ച്‌ നടത്തപ്പെടും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നുള്ള ശുശ്രൂഷകൻമാർ പങ്കെടുക്കും. പാസ്റ്റർ വർഗീസ്‌ മാത്യു (പ്രസിഡന്റ്‌ HMU) പാസ്റ്റർ ചെറിയാൻ ഉമ്മൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.