റഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ഭീകരാക്രമണം

അഞ്ചു വിശ്വാസികള്‍ കൊല്ലപ്പെട്ടു

മോസ്ക്കോ: റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിൽ വെടിവയ്പ്പ്. അഞ്ചു വിശ്വാസികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വിശ്വാസികള്‍ക്കും പരുക്കേറ്റു. മരിച്ചവരെല്ലാം സ്ത്രീകളാണ്. അക്രമി പോലീസിന്റെ വെടിയേറ്റ് മരിച്ചു. അല്ലാഹു അക്ബര്‍ എന്ന്‍ അലറികൊണ്ടാണ് അക്രമി വെടിവെയ്പ്പ് നടത്തിയതെന്ന് ഒരു വൈദികന്‍ പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി.

post watermark60x60

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു.

-ADVERTISEMENT-

You might also like