നോർത്ത് കൊറിയൻ ഏകാധിപതിയുടെ മാനസാന്തരത്തിനായ് പ്രാർത്ഥന

നോര്‍ത്ത് കൊറിയൻ ഏകാധിപതി കിമ്മിന്റെ മാനസാന്തരത്തിനായ് പ്രാര്‍ത്ഥിക്കുകയാണ് നോര്‍ത്ത് കൊറിയായിലെ ക്രൈസ്തവര്‍. നോര്‍ത്ത് കൊറിയായിലെ അണ്ടര്‍ഗ്രൗണ്ട് ക്രൈസ്തവര്‍, കിം ഒരുനാള്‍ സത്യ ദൈവത്തെ അറിയാന്‍ വേണ്ടിയുള്ള തീവ്രപ്രാര്‍ത്ഥനയിലാണെന്ന് വോയ്‌സ് ഓഫ് ദ മാര്‍ട്ടേഴ്‌സ് എറിക് ഫോളി പറയുന്നു.

ഇപ്പോലുള്ള ഭരണസംവിധാനങ്ങള്‍ക്ക് ഒരിക്കലും രാജ്യത്തിന് സമാധാനം നല്കാന്‍ കഴിയില്ല. എങ്കിലും ഭരണസംവിധാനത്തിന്റെ മാറ്റത്തിന് വേണ്ടിയല്ല ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് മറിച്ച് ഭരണാധികാരിയുടെ മനസ്സ് മാറാനാണ്. അദ്ദേഹം പറയുന്നു.

ലോകത്തു ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന രാജ്യമാണ് വടക്കൻ കൊറിയ. അവിടെ ദൈവം അവിടുത്തെ ഭരനാധികാരിയാണ്. രാജ്യത്തിന്റെ ഭരണാധികാരിയെ അല്ലാതെ വേറൊരു ദൈവത്തെ ആരാധിക്കുന്നത് കൊറിയയിൽ മരണ ശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading