FTS അലുമിനി അസോസിയേഷൻ ഫാമിലി മീറ്റ് ഫെബ്രുവരി 14ന്

മണക്കാല: ഫെയിത് തിയോളജിക്കൽ സെമിനാരി അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള പൂർവ വിദ്യാർഥികളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തിയുള്ള സമ്മേളനം ഫെബ്രുവരി 14 നു രാവിലെ 9 മുതൽ 1 മണി വരെ കൊട്ടാരക്കര ടൗണ് ശാരോൻ ചർച്ചിൽ വച്ചു നടക്കും. സ്ഥാപക പ്രസിഡന്റ് ഡോ. ടി ജി കോശി മുഖ്യ അതിഥി ആയിരിക്കും. അലുമിനി പ്രസിഡന്റ് പാസ്റ്റർ കെ എ ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 94 46 624295, 94 47 861617,

-ADVERTISEMENT-

You might also like