ഉപവാസ പ്രാർത്ഥന ജനക്പുരിയിൽ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഉപവാസ പ്രാർത്ഥന ഫെബ്രുവരി 10ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ജനക്പുരി എം.സി.ഡി കമ്മ്യൂണിറ്റി ഹാളിൽ (സി-2, ബി ബ്ലോക്ക്) നടക്കും. ഡൽഹി സെന്ററിലെ 28 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. ഡൽഹി സെന്റർ പാസ്റ്റർ എസ്‌.ഏബ്രഹാം (ലാലു), അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ഡാന മാഷിയും മറ്റു പ്രധാന ശുശ്രൂഷകരും ഉപവാസ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: റ്റിപിഎം ഡൽഹി സെന്റർ ഫെയ്ത്ത് ഹോം, ചാണക്യ പ്ലസ്, ന്യൂഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.