ശാരോൻ പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ് സഭയുടെ പത്തനംതിട്ട സെന്റർ കൺവൻഷൻ ഫെബ്രുവരി 1-4  വരെ വയ്യാറ്റുപുഴ ശാരോൻ ചർച് ഗ്രൗണ്ടിൽ വച്ചു നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി എബ്രഹാം, ജോർജ് മാത്യു പുതുപ്പള്ളി, ഡോ. ബി. വർഗീസ് , സാം ടി മുഖത്തല തുടങ്ങിയവർ പ്രസംഗിക്കും. വെള്ളിയാഴ്ച സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജൈനി ജെയിംസും ശനിയാഴ്ച സി ഇ എം, സണ്ഡേസ്കൂൾ സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ് എബ്രഹാമും പ്രസംഗിക്കും. റാന്നി ലിവിങ് മ്യൂസിക്  ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.