കുമ്പനാട് ദൈവസഭയുടെ ഗേറ്റ് ഇളക്കി മാറ്റി ബി.ജെ.പിയുടെ കൊടി കുത്തി

കുമ്പനാട്: ചർച്ച് ഓഫ് ഗോഡ് സഭയുടെ മുൻമ്പിൽ ബി.ജെ.പി പ്രവർത്തകർ കൊടിനാട്ടി. മുൻമ്പിലുള്ള മിച്ചഭൂമി സ്ഥലം സഭ കൈയേറി എന്ന് ആരോപിച്ചാണ് കൊടി നാട്ടിയത്. നിലവിൽ കോടതിയുടെ പരിഗണനയിൽ കേസ് നിലനിൽക്കവെയാണ് കൊടി നാട്ടിയത്.

post watermark60x60

വർഷങ്ങളായി സഭ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്താണ് ഇപ്പോൾ കൊടി നാട്ടിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like