മലയാളി പെന്തക്കോസ്ത്‌ കോൺഫറൺസിന്റെ (PCNAK) വിളമ്പര യോഗം ഫെബ്രുവരി 1ന് അബുദാബിയിൽ

റോജി ഇലന്തൂർ

അബുദാബി: ബോസ്റ്റൺ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36-മത് PCNAK കോൺഫറൺസിന്റെ യു. എ. ഇ. യിലെ പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് അഞ്ച്‌ മുതൽ ആറുമണി വരെ അബുദാബി സെന്റ്‌. ആൻഡ്രൂസ്‌ ചർച്ചിൽ (Room No. 102) ആപ്‌കോൺ വോയിസ്‌ ക്രമീകരിച്ചിരിക്കുന്നു. ആപ്‌കോൺ പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ്സ് എന്നിവരോടൊപ്പം PCNAK നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി വെസ്‌ലി മാത്യു എന്നിവർ പങ്കെടുക്കുന്നതാണ്.

Download Our Android App | iOS App

PCNAK കോൺഫറൺസിനെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം ഉള്ളവർ ആപ്‌കോൺ സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...