PCNAK വിളമ്പര യോഗം യു. പി. ഫ് ന്റെ നേതൃത്വത്തിൽ ഫുജൈറയിൽ നടക്കും

ദുബായ്: അമേരിക്കയിലെ ബോസ്റ്റണിൽ വച്ചു നടത്തപെടുന്ന 36 -മത് മലയാളി പെന്തക്കോസ്തു കോൺഫ്രൻസിന്റെ PCNAK (Pentecostal Conference of North American Keralites) യു.എ.ഇ യിലെ പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 3 ശനി 2018 യു. പി. ഫ് ഫുജൈറയുടെ ആഭിമുഖ്യത്തിൽ ഗിഹോൺ ഐപിസി സഭ പാഴ്സനേജിൽ (Opposite Veg. Market Fujairah) വച്ചു രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു.

പിസിനാക് കോൺഫറൻസ് പ്രതിനിധികളായി നാഷണൽ കൺവീനർ പാ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി വെസ്ലി മാത്യു എന്നിവർ പങ്കെടുക്കും. കോൺഫെറെൻസിനെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം ഉള്ള എല്ലാ UPF മെമ്പർ ചർച്ച് പാസ്റ്റേഴ്‌സ്, എക്സിക്യൂട്ടീവ് മെമ്പർമാർ, വിശ്വാസികൾ എന്നിവരെ ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പാ. ജെയിംസ് കെ. ഈപ്പൻ (0504428979), പാ. എം .വി സൈമൺ ( 0555676860 ) ഡഗ്ളസ് ജോസഫ് ( 0558915241 )

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading