നമ്മുടെ ദൈവം ഫിഡല്‍ കാസ്‌ട്രോ; ക്യൂബയില്‍ ക്രിസ്ത്യാനിക്ക് ജയില്‍ ശിക്ഷ

ക്യൂബയില്‍ ക്രിസ്ത്യാനിയുടെ വീട്ടില്‍ നടന്ന റെയിഡില്‍ കുരിശും ബൈബിളും കണ്ടെടുത്തതിന്റെ പേരില്‍ വീട്ടുടമയായ ക്രൈസ്തവന് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ. ക്രിസ്ത്യന്‍ മനുഷ്യവകാശ പ്രവര്‍ത്തകനായ മിഷേല്‍ ദിയാസ് പാസെറിയോക്കാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ക്യൂബ വിപ്ലവകാരികളുടെ രാജ്യമാണ്, ഞങ്ങള്‍ക്കൊരിക്കലും ദൈവത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ല.. ഞങ്ങളുടെ ദൈവം ഫിഡല്‍ കാസ്ട്രോയാണ്..എന്നാക്രോശിച്ചുകൊണ്ട്‌ പോലിസ് അധികാരികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like