വെട്ടു കേക്ക് (Fried Tea Cake)

ചൂട് ചായയും വെട്ടു കേക്കും…wow…രുചികരമായ പലഹാരമാണ് വെട്ടു കേക്ക്. ഗ്രമാന്തരീക്ഷരത്തിലെ നാടന്‍ ചായ കടയില്‍നിന്നും ചൂട് ചായയും വെട്ടു കേക്കും കഴിക്കാന്‍ ഇഷ്ട്ടമില്ലത്ത ആരും കാണില്ല. രുചികരമായ വെട്ടു കേക്ക് വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം:

Ingredients
Maida-1 cup+1tbsp
Powdered sugar-1/2 cup
Egg-1
Cardamom powder-1/2 tsp
Baking soda-1/4tsp

Method
Beat the egg well..add powdered sugar and mix.Add seived flour and baking soda and cardamom powder and mix and knead well to a chapathi dough consistency and let it rest for 45minutes.
After 45 minutes take the dough and form an elongated thin log shape and cut into eleven small pieces.Make two cuts opp halfway into the pieces.Heat oil in a pan and start frying them in batches in low flame flipping sides till golden brown.
Your yummy fried tea cake ie Vettu cake is ready?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.