രുചികൂട്ടിലെ പുതുമകളും വൈവിധ്യങ്ങളും ക്രൈസ്തവ എഴുത്തുപുരയില്‍കൂടി ആന്‍ ജേക്കബ് പരിചയപ്പെടുത്തുന്നു

പാചകം ഒരു കലയാണ്‌, നല്ല ആഹാരം ഉണ്ടാക്കാന്‍ അറിയുന്നത് ഒരു അനുഗ്രഹം തന്നെയാണ്. പക്ഷെ നമ്മില്‍ പലരും വൈവിധ്യമാര്‍ന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ ആണെങ്കിലും തയ്യാറാക്കുവാന്‍ പലപ്പോഴും അറിയണമെന്നില്ല.

post watermark60x60

പാചക വൈദിഗ്ദ്ധ്യത്തില്‍ തങ്ങളുടേതായ ഒരിടം സൃഷ്ട്ടിചെടുത്ത Ian & Chris passionate cooking റെസീപ്പിയും അതിന്‍റെ ഉടമ ആന്‍ ജേക്കബും പരിചയപ്പെടുത്തുന്ന രുചിയേറും പാചക വിധികള്‍ ക്രൈസ്തവ എഴുത്തുപുരയിലൂടെ ഇനി നിങ്ങള്‍ക്കു വായിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like